കൊച്ചി: ലഹരി യുവത്വത്തെ മാത്രമല്ല സകലതും നശിപ്പിക്കുന്നുവെന്ന് ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര്. തേവര സേക്രഡ് ഹാർട്ട് കോളേജിന്റെ മാധ്യമ വിഭാഗമായ എസ്. ......
കൊച്ചി : ആഗോള ബിരിയാണി ബ്രാന്ഡായ ദിണ്ടിഗല് തലപ്പാക്കട്ടി റെസ്റ്റോറന്റ് തങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഔട്ട്ലറ്റ് കൊച്ചിയില് തുറന്നു. കളമശ്ശേരി ചങ്ങമ്പുഴ നഗറില് പുതുതായി ആരംഭിച്ച ഔട്ട്ലറ്റ് പ്രശസ്ത സിനിമാ താരം പ്രിയ പ്രകാശ് വാര്യര് ഉദ്ഘാടനം ചെയ്തു. ......
കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.തുറമുഖ വകുപ്പല്ല സാധാരണ ഗതിയിൽ നടപടിയെടുക്കേണ്ടത്. അന്താരാഷ്ട്ര കപ്പൽ ചാലിലാണ് അപകടം ഉണ്ടായത്. ......
മഴക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളില് പരിശോധനകള് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മഴക്കാലത്ത് കച്ചവട സ്ഥാപനങ്ങളില് ശുചിത്വമില്ലാത്ത അന്തരീക്ഷത്തില് ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില് ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വകുപ്പിന്റെ നേതൃത്വത്തില് പരിശോധനകള് ശക്തമാക്കിയത്. ......
പ്രതിയെ കണ്ടെത്താനായി അന്വേഷണ സംഘം ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പടിയൂര് പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില് പരേതനായ പരമേശ്വരന്റെ ഭാര്യ രമണി (74), മകള് രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായുള്ള പൊലീസ് അന്വേഷണമാണ് സജീവമായി നടക്കുന്നത്. ......
തിരുവനന്തപുരം മെട്രോ പദ്ധതി ചർച്ചചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. തിരുവനന്തപുരം എംപി ശശി തരൂരാണ് ഓൺലൈനായി യോഗം ചേർന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ......
ഗാസയിലെ ജനതയ്ക്കായി പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അൽ ഖായിദയുടെ നേതാവ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും ഇലോൺ മസ്കിനെയും ഉൾപ്പെടെയുള്ളവരെ വധിക്കാനാണ് അൽ ഖായിദ നേതാവ് സയീദ് ബിൻ ആതിഫ് അൽ അവ്ലാകി ആഹ്വാനം ചെയ്യുന്നത്. ......
മുഡ അഴിമതി, ക്രിക്കറ്റ് ദുരന്തം എന്നിവയ്ക്ക് പിന്നാലെ വീണ്ടും ഉയർന്നുവന്ന വാൽമീകി കോർപറേഷനിലെ ഫണ്ട് തിരിമറിക്കേസും കർണാടകത്തിലെ സിദ്ധരാമയ്യ ഗവണ്മെന്റിനെയും കോൺഗ്രസ്സ് പാർട്ടിയെയും പിടിച്ചുലയ്ക്കുകയാണ്. ബെല്ലാരി എം പി, ഇ. ......